You are Here : Home / News Plus

ഗവര്‍ണര്‍മാര്‍ക്ക് സ്ഥലം മാറ്റം ; വക്കം പുരുഷോത്തമന്‍ നാഗാലാന്‍റിലേക്ക്

Text Size  

Story Dated: Sunday, July 06, 2014 05:27 hrs UTC

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണ്ണറായ വക്കം പുരുഷത്തേമനെ നാഗാലാന്‍റിലേക്ക് മാറ്റി. അദ്ദേഹത്തിന് ത്രിപുരയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഗവര്‍ണറായ കമലാ ബേനിവാളിനെ മിസേറാം ഗവര്‍ണറാക്കി നിയമിച്ചു. അതേ സമയം രാജാസ്ഥാന്‍ ഗവര്‍ണറായ മാര്‍ഗരറ്റ് ആല്‍വയ്ക്കു ഗുജറാത്തിന്‍റ അധിക ചുമതലയും നല്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.