You are Here : Home / News Plus

കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

Text Size  

Story Dated: Monday, June 30, 2014 10:55 hrs EDT

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ സമരം നടത്തിയ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അഴിമതി വിരുദ്ധപ്രചാരണപരിപാടിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. യു.ഡി.എഫും ബി.ജെ.പിയും സംയുക്തമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.