You are Here : Home / News Plus

ബ്രസീല്‍...രക്ഷപ്പെട്ടു; ചിലി കരഞ്ഞു

Text Size  

Story Dated: Saturday, June 28, 2014 03:10 hrs EDT

ലോകകപ്പ് ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ചു ബ്രസീല്‍ ക്വാര്‍ട്ടറില്‍.  ബ്രസീലിനായി ഡേവിഡ് ലൂയിസും (18) ചിലിക്കായി അലക്‌സിസ് സാഞ്ചസുമാണ് (32) ഗോളടിച്ചത്. അധികസമയത്തും ഇരു ടീമുകളും ഗോളുകള്‍ അടിക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നു ചിലിയെ തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.