You are Here : Home / News Plus

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Text Size  

Story Dated: Friday, June 27, 2014 03:47 hrs EDT

ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ജില്ലയിലെ അയ്യപ്പന്‍കോവില്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാള്‍. എട്ട് വയസുകാരി പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.