You are Here : Home / News Plus

കോണ്‍ഗ്രസ് പതനത്തില്ലെന്ന് മുല്ലപ്പള്ളി

Text Size  

Story Dated: Friday, June 27, 2014 02:43 hrs EDT

കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ എത്തിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നേതൃത്വത്തോട് കാര്യങ്ങള്‍ ഗൗരവത്തോടെ പറയാന്‍ എ.കെ ആന്റണി തയാറാവണം. ജനങ്ങള്‍ മതേതരത്വത്തെ എന്തുകൊണ്ട് തള്ളിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More