You are Here : Home / News Plus

സ്ഥലംമാറ്റ വിവാദം: കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു -വി.ടി ബല്‍റാം

Text Size  

Story Dated: Thursday, June 26, 2014 12:53 hrs EDT

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിഷയം അധികൃതര്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുകിലൂടെയാണ് ബല്‍റാമിന്‍െറ പ്രതികരണം. വിവാദം ദൗര്‍ഭാഗ്യകരമാണ്. ഒരു മുന്നറിയിപ്പോ മറ്റോ നല്‍കി പ്രശ്നം തീര്‍ത്തിരുന്നെങ്കില്‍ നന്നായേനെ. മന്ത്രി തന്നെ വിഷയം അവസാനിപ്പിച്ചിരുന്നു എങ്കില്‍ അതാകുമായിരുന്നു നല്ലത് എന്നും ബല്‍റാം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More