You are Here : Home / News Plus

വിദ്യാഭ്യാസ മന്ത്രി പക്വതയില്ലാതെ പെരുമാറുന്നുവെന്ന് പിണറായി

Text Size  

Story Dated: Thursday, June 26, 2014 04:47 hrs EDT

അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തത്തെി. അദ്ദേഹം അപക്വമായാണ് പെരുമാറുന്നതെന്നും വിദ്യാഭ്യാസ മന്ത്രിയെന്ന സ്ഥാനത്തിന്‍െറ ഒൗന്നിത്യത്തെക്കുറിച്ച് ആലോചിക്കാതെയാണ് അബ്ദുറബ്ബ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പ്രധാന അധ്യാപികയ്ക്കെതിരായ നടപടി ശുദ്ധ അസംബന്ധമാണ്.മുസ്ലിം ലീഗിനെ തൃപ്തിപ്പെടുത്താനായി മുഖ്യമന്ത്രി തെറ്റിന് കൂട്ടുനില്‍ക്കുകയാണ്. ആ തെറ്റ് എത്രയും വേഗം തിരുത്തണമെന്നും പിണറായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More