You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി

Text Size  

Story Dated: Monday, June 23, 2014 02:23 hrs EDT

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗര്‍ ജില്ലയില്‍ ഏഴ് വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാസത്സംഗത്തിന് ഇരയാക്കി. കളിസ്ഥലത്തുനിന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുസാഫര്‍ നഗറിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.