You are Here : Home / News Plus

പോര്‍ച്ചുഗല്‍ - അമേരിക്ക സമനിലയില്‍

Text Size  

Story Dated: Sunday, June 22, 2014 11:47 hrs EDT

ലോകകപ്പ് ഫുട്ബാളില്‍ ഗ്രൂപ്പ് ജി മത്സരത്തില്‍ യു.എസ്.എ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ സില്‍വിസ്റ്റര്‍ വരേല നേടിയ ഗോളാണ് അമേരിക്കയുടെ  വിജയം തടഞ്ഞത്.കളിയുടെ അഞ്ചാം മിനിട്ടില്‍  യു.എസ് പ്രതിരോധനിരയിലെ പിഴവ് മുതലെടുത്ത് പോര്‍ച്ചുഗലല്‍ താരം നാനിയാണ് ആദ്യഗോള്‍ നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More