You are Here : Home / News Plus

പാലക്കാട് കോളറ; രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചു

Text Size  

Story Dated: Sunday, June 22, 2014 05:55 hrs EDT



നാലുവര്‍ഷം മുമ്പ് നിര്‍മാര്‍ജനം ചെയ്ത രോഗമായ കോളറ വീണ്ടും. പാലക്കാട്ട്  ഛര്‍ദിയും വയറിളക്കവുമായി ചികിത്സതേടിയ ദമ്പതിമാര്‍ക്ക് കോളറയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കുത്തനൂര്‍ സ്വദേശികളായ സുദേവന്‍ (63), ഭാര്യ അമ്മുകുട്ടി (54) എന്നിവര്‍ക്കാണ് കോളറ പിടിപെട്ടത്. ഒരാഴ്ചമുമ്പ് ആലത്തൂരിലെ സ്വകാര്യാസ്പത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയിലും ഇവര്‍ ചികിത്സ തേടിയിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് ഇവര്‍ ഇപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More