You are Here : Home / News Plus

രത്തന്‍ ടാറ്റയ്ക്ക് കനേഡിയന്‍ സര്‍ക്കരിന്റെ ആദരം

Text Size  

Story Dated: Sunday, June 22, 2014 05:41 hrs EDT

കാനഡയിലെ പ്രശസ്ത സര്‍വ്വകലാശാലയായ യോര്‍ക്കില്‍ നിന്നും രത്തന്‍ ടാറ്റയ്ക്ക് ഹോണററി ഡോക്ടറേറ്റ്. ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ രത്തന്‍ ടാറ്റയ്ക്ക് നിയമത്തിലാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.
ഡോക്‌ററേറ്റ് സ്വീകരിച്ച ടാറ്റ യോര്‍ക്ക് സര്‍വ്വകലാശാല തന്നെ ഇത്തരത്തില്‍ ബഹുമാനിച്ചതില്‍ അതീവ സന്തോഷമുണ്‌ടെന്ന് പറഞ്ഞു. കുട്ടികള്‍ക്ക് മാതൃകയാക്കുവാന്‍ സാധിക്കുന്ന ഒരു വ്യക്തിയാണ് രത്തന്‍ ടാറ്റയെന്ന് സര്‍വ്വകലാശാല തലവന്‍ ഡിസോ ജെ. ഹോര്‍വാര്‍ത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More