You are Here : Home / News Plus

വയനാട്ടില്‍ യുവാവ് കാമുകിയുടെ ബന്ധുക്കളെ വെട്ടിക്കൊന്നു

Text Size  

Story Dated: Sunday, June 22, 2014 06:50 hrs UTC




വയനാട് ഗുഡല്ലൂരിനടുത്ത് ഓവാലിയില്‍ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മീനങ്ങാടി സ്വദേശി ലെനിനാണ് കാമുകിയുടെ പിതാവിനെയും മാതാവിനെയും പിതാവിന്റെ അമ്മയെയും കൊലപ്പെടുത്തിയത്. ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി, ഗിരിജ. ജോയിയുടെ മാതാവ് അന്നമ്മ എന്നിവരെയാണ് ലെനിന്‍ കൊലപ്പെടുത്തിയത്. വെട്ടേറ്റ ലെനിന്റെ കാമുകിയുടെ നില ഗുരുതരമാണ്. ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാധമിക വിവരം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.