You are Here : Home / News Plus

നിരക്ക് വര്‍ധന ശരിയായ തീരുമാനം -അരുണ്‍ ജെയ്റ്റ്ലി

Text Size  

Story Dated: Saturday, June 21, 2014 11:11 hrs EDT

ന്യൂഡല്‍ഹി: റയില്‍വേ നിരക്ക് വര്‍ധന ബുദ്ധിമുട്ടെങ്കിലും ശരിയായ തീരുമാനം തന്നെയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിരക്കുവര്‍ധന കൊണ്ട് മാത്രമേ റെയില്‍വേ നഷ്ടത്തില്‍ നിന്നും 
കരകയറുകയൊള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരക്ക്കൂലിക്കനുസൃതമായി യാത്രാകൂലിക്ക് സബ്സിഡി നല്‍കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈയിടെയായി ചരക്കുകൂലി വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു -ജെയ്റ്റ്ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More