You are Here : Home / News Plus

സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍

Text Size  

Story Dated: Saturday, June 21, 2014 05:19 hrs EDT


സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വേദി തീരുമാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ നടക്കുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More