You are Here : Home / News Plus

സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്ന് സരിത

Text Size  

Story Dated: Saturday, June 21, 2014 05:13 hrs EDT



സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സരിത എസ്.നായര്‍ ഹൈക്കോടതിയെ സമീപിക്കും.
സോളാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുണ്‌ടെന്നും എല്ലായിടത്തും ഹാജരാകാന്‍ കഴിയുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. പ്രത്യേക കോടതി അനുവദിക്കുന്നില്ലെങ്കില്‍ കേസ് പരിഗണിക്കുന്ന ഏതെങ്കിലും ഒരു കോടതിയിലേക്ക് കേസുകള്‍ മാറ്റണമെന്നും ആവശ്യപ്പെടും. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഹര്‍ജി സരിത ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.