You are Here : Home / News Plus

പാലക്കാട് 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Text Size  

Story Dated: Friday, May 23, 2014 07:35 hrs UTC

ചിറ്റൂരില്‍ 550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 16 കാനുകളിലായി കടത്തുകയായിരുന്ന സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടച്ചെുടത്തത്. കേസില്‍ പെരുമ്പാവൂര്‍ സ്വദേശികളാ ഉണ്ണി, ബെന്‍സില്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.