You are Here : Home / News Plus

ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Sunday, May 18, 2014 05:14 hrs EDT


കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി നടശേന്‍. ഇത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിപിഎം തകരും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഇഛാശക്തി സിപിഎം കാണിക്കണം. തെരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി ശക്തനായെന്നും അദ്ദേഹം പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More