You are Here : Home / News Plus

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം

Text Size  

Story Dated: Sunday, May 18, 2014 05:44 hrs UTC

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനുപിന്നിലെന്ന് അറിയുന്നു.  ഇത് സംബന്ധിച്ച് എഎപിയോ കോണ്‍ഗ്രസോ സ്ഥിരീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച് ചര്‍ച്ചചെയ്യാന്‍ എഎപി ഞായറാഴ്ച നേതൃത്വയോഗം ചേരും. ഇപ്പോഴത്തെ അവസ്ഥയില്‍ നിയമസഭാതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബിജെപി ഡല്‍ഹി തൂത്തുവാരുമെന്ന ഭീതിയാ എഎപിക്ക് ഉണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.