You are Here : Home / News Plus

കണ്ണൂരിലെ കള്ളവോട്ട് തെളിയിക്കാന്‍ സുധാകരന്‍ കോടതിയിലേക്ക്

Text Size  

Story Dated: Saturday, May 17, 2014 07:30 hrs EDT



ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ കോടതിയെ സമീപിക്കും.
എന്നാല്‍ സംസ്ഥാനത്തെവിടെയും കള്ളവോട്ട് നടന്നതായി തെളിവില്ലെന്ന് തെരഞ്ഞടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതി വിജയിച്ചതിനു പിന്നാലെയാണ് ശാസ്ത്രീയമായ തെളിവുകളുമായി കോടതിയെ സമീപിക്കാന്‍ സുധാകരന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More