You are Here : Home / News Plus

നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ്

Text Size  

Story Dated: Saturday, May 17, 2014 07:26 hrs EDT



സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പരിശോധിക്കണം. പ്രവര്‍ത്തിക്കുന്ന 316 ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണം. പരിശോധനാസമിതികളുടെ നേതൃത്വം ജില്ലാ കലക്ടര്‍മാര്‍ വഹിക്കണമെന്നും നികുതി വകുപ്പിന്‍്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More