You are Here : Home / News Plus

ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, May 17, 2014 11:17 hrs UTC




ഇടുക്കി സീറ്റില്‍ വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ജോയ്സ് കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.