You are Here : Home / News Plus

ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറ്; കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Saturday, May 17, 2014 03:43 hrs EDT

ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറില്‍ പ്രതിഷേധിച്ച് കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍. സര്‍വകക്ഷി സംഘമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2മണി മുതല്‍ 4മണി വരെയാണ് ഹര്‍ത്താല്‍ അതിനുശേഷം സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് ഇടുക്കി ബിഷപ്പ് ഹൗസിന് നേരെ കാറിലെത്തിയ സംഘം പടക്കം എറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More