You are Here : Home / News Plus

കേരളാകോണ്‍ഗ്രസ് കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Saturday, May 17, 2014 03:40 hrs EDT



ഇടുക്കിയില്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളാകോണ്‍ഗ്രസിന് കാലുവാരാന്‍ കഴിയില്ല. അതേസമയം ഇടുക്കിയിലെ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പരാജയ കാരണത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മുവാറ്റുപുഴയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More