You are Here : Home / News Plus

പുനഃസംഘടന വേണമെന്ന് കെ.മുരളീധരന്‍

Text Size  

Story Dated: Saturday, May 17, 2014 07:38 hrs UTC



കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ എത്രയും വേഗം പുനഃസംഘടന വേണമെന്ന് കെ മുരളീധരന്‍. ഇനിയുള്ള ദിവസങ്ങള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല. പാലക്കാട്ടും പൊന്നാനിയിലും ഉണ്ടായ വോട്ട് തോല്‍വി പാര്‍ട്ടി അന്വേഷിക്കണം.ഇടുക്കിയിലെ തോല്‍വിക്ക് പ്രധാനകാരണം സമുദായ നേതാക്കളുമായുള്ള ഏറ്റുമുട്ടലാണെന്ന് മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ പാരമ്പര്യമായി തുണയ്ക്കുന്ന വോട്ട്ബാങ്കുകള്‍ ഇത്തവണ തുണച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.