You are Here : Home / News Plus

ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Friday, May 16, 2014 01:09 hrs EDT

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന്‍െറ വിജയം ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലും വലിയ വിജയമായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇനിയും ജനങ്ങള്‍കൊപ്പം നിന്ന് പ്രവര്‍ത്തിക്കും -ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.