You are Here : Home / News Plus

തിരുവനന്തപുരത്ത് രാജഗോപാല്‍ വിജയം ഉറപ്പിച്ചു; ബിജെപി ക്യാമ്പില്‍ ആഹ്ലാദവേലിയേറ്റം

Text Size  

Story Dated: Friday, May 16, 2014 12:59 hrs EDT

തിരുവനന്തപുരത്ത് രാജഗോപാല്‍ വിജയം ഉറപ്പിച്ചു. ബിജെപി ക്യാമ്പില്‍ ആഹ്ലാദവേലിയേറ്റം. മലപ്പുറത്ത് ഇ. അഹമ്മദിന്‍റെ ഭൂരിപക്ഷം ലക്ഷം കടന്നു. കാസര്‍ഗോഡും തൃശ്ശൂരും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. പൊന്നാനിയിലും കോട്ടയത്തും കോഴിക്കോടും യുഡിഎഫ് വിജയത്തിലേക്ക്.



കേരളത്തില്‍ മുന്നില്‍ ഇവരൊക്കെ

കാസര്‍ഗോഡ്‌ പി കരുണാകരന്‍
കണ്ണൂര്‍ പികെ ശ്രീമതി
വടകര മുല്ലപ്പളി രാമചന്ദ്രന്‍
വയനാട് എംഐ ഷാനവാസ്
കോഴിക്കോട് എംകെ രാഘവന്‍
മലപ്പുറം ഇ അഹമ്മദ്
പൊന്നാനി ഇടി മുഹമ്മദ്‌ ബഷീര്‍
പാലക്കാട് എംബി രാജേഷ്
ആലത്തൂര്‍ പികെ ബിജു
തൃശ്ശൂര്‍ സിഎന്‍ ജയദേവന്‍
ചാലക്കുടി ഇന്നസെന്റ്
ഏറണാകുളം കെവിതോമസ്‌
ഇടുക്കി ജോയ്സ് ജോര്‍ജ്
കോട്ടയം കെഎം മാണി
ആലപ്പുഴ കെസി വേണുഗോപാല്‍
മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട ആന്റോ ആന്റണി
കൊല്ലം എന്‍കെ പ്രേമചന്ദ്രന്‍
ആറ്റിങ്ങല്‍ എ സമ്പത്ത്
തിരുവനന്തപുരം ഒ രാജഗോപാല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More