You are Here : Home / News Plus

കേരളത്തില്‍ പന്ത്രണ്ടു മണിയോടെ വോട്ടെണ്ണിത്തീരും

Text Size  

Story Dated: Thursday, May 15, 2014 09:43 hrs EDT

കേരളത്തില്‍ പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. 36 കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ടിന് എണ്ണിത്തുടങ്ങി നിമിഷങ്ങള്‍ക്കകം ഫലസൂചനകള്‍ അറിയാനാവും. പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. തര്‍ക്കങ്ങളില്ലെങ്കില്‍ അപ്പോള്‍ത്തന്നെ ഫലപ്രഖ്യാപനവും നടക്കും. സ്ഥാനാര്‍ഥികള്‍ കുറവുള്ള മണ്ഡലങ്ങളിലെ വോട്ടാണ് ആദ്യം എണ്ണിത്തീരുക. ഒമ്പതുപേര്‍ മാത്രം മത്സരിക്കുന്ന മാവേലിക്കരയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍. 20 പേര്‍ മത്സരിക്കുന്ന തിരുവനന്തപുരത്താണ് കൂടുതല്‍ പേര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More