You are Here : Home / News Plus

"ടി.പി: 51, 51 വെട്ടിന്‍റെ ചിത്രീകരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

Text Size  

Story Dated: Thursday, May 15, 2014 06:30 hrs EDT



ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന " സഖാവ് ടി.പി: 51 വയസ്, 51 വെട്ട് " എന്ന സിനിമയുടെ ചിത്രീകരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴികോട് വിലങ്ങാട്ട് പുരോഗമിക്കുന്ന ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടകര സ്വദേശി രമേശ് ആണ് ടി.പിയെ അവതരിപ്പിക്കുന്നത്.

കോഴിക്കോട് വിലങ്ങാട്ടു നടന്നുവന്ന ചിത്രീകരണമാണ് തടഞ്ഞത്. നേരത്തെയും സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More