You are Here : Home / News Plus

വര്‍ഷങ്ങളായി മക്കളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, May 15, 2014 04:19 hrs EDT

നിരവധി വര്‍ഷങ്ങളായി രണ്ട് പെണ്‍മക്കളെ ബലാല്‍സംഗത്തിനിരകളാക്കിയ 46കാരന്‍ ഒൗറാംഗാബാദില്‍ അറസ്റ്റിലായി. കുട്ടികളുടെ അമ്മ പര്‍ഭാനി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ വീഡിയോയില്‍ പകര്‍ത്തി വീട്ടിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചതായും സമൂഹം അറിയുമെന്ന ഭയത്തെ തുടര്‍ന്ന് ഇയാള്‍ കുട്ടികളെ രണ്ടു തവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രമുഖ സ്ഥാപനത്തിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ എന്നാണ്ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More