You are Here : Home / News Plus

സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

Text Size  

Story Dated: Tuesday, May 13, 2014 05:49 hrs EDT

സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞ കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മേപ്പാടി സ്റ്റേഷനില്‍ എത്തി ശശീന്ദ്രനും സിപിഎം പ്രവര്‍ത്തകരും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ ഹാരിസണ്‍ എസ്റ്റേറ്റില്‍ കുടിയേറിയവരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസ് സംഘത്തെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞിരുന്നു. ഇതിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More