You are Here : Home / News Plus

കെജ് രിവാളിന് തെരഞ്ഞടുപ്പ് കമ്മീഷന്‍െറ നോട്ടീസ്

Text Size  

Story Dated: Sunday, May 11, 2014 03:24 hrs UTC

ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ കാരണം കാണിക്കല്‍ നോട്ടീസ്. മെയ് രണ്ടിന് അമത്തേിയില്‍ കെ ജ്രിവാള്‍ നടത്തിയ പ്രസംഗമാണ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി കമ്മീഷന്‍ കണ്ടത്തെിയത്. മെയ് 13നകം തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ രാജ്യത്തോടും ദൈവത്തോടും ചെയ്യുന്ന വഞ്ചനയാകുമെന്നാണ് കെജ് രിവാള്‍ പറഞ്ഞത്.
അമത്തേിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയാണ് കെജ് രിവാള്‍ ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.