You are Here : Home / News Plus

യു.പിയില്‍ ട്രെയിന്‍ ജീപ്പിലിടിച്ച് 13 മരണം

Text Size  

Story Dated: Friday, May 09, 2014 02:49 hrs EDT

 യു.പിയിലെ കോതിപ്പൂരില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 16 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്തുതന്നെ 13 പേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More