You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ തുടങ്ങി

Text Size  

Story Dated: Thursday, May 08, 2014 01:03 hrs EDT

മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നില്ല. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. യു.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വവും ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More