You are Here : Home / News Plus

ബാറുകളുടെ എണ്ണം കുറക്കുകയെന്നത് ലീഗിന്‍ന്‍റെ നിലപാട്: കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, May 06, 2014 09:48 hrs UTC



ബാറുകളുടെ എണ്ണം കുറക്കുകയെന്നത് തന്നെയാണ് ലീഗിന്‍ന്‍റെ നിലപാടെന്ന് മന്ത്രിയും മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ബാര്‍ലൈസന്‍സ് സംബന്ധിച്ചുള്ള തര്‍ക്കത്തിലൂടെ ഒരുബാറെങ്കിലും കുറയുന്നതിനെ ലീഗ് പിന്തുണക്കുന്നു. ഇപ്പോള്‍ ബാര്‍ലൈസന്‍സ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസാണ് ചര്‍ച്ച ചെയ്യുന്നത്. യു.ഡി.എഫില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ലീഗ് നിലപാട് വ്യക്തമാക്കും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.