You are Here : Home / News Plus

മദ്യനയത്തില്‍ മേയ് 15-നകം തീരുമാനം: ചെന്നിത്തല

Text Size  

Story Dated: Friday, May 02, 2014 10:02 hrs UTC

മേയ് 15-നകം മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അതിന്റെ ഫലം ആശാവഹമാണെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.