You are Here : Home / News Plus

ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം

Text Size  

Story Dated: Thursday, May 01, 2014 05:55 hrs UTC

ചെന്നൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും പ്രമുഖ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന നടന്നു. ഒരാഴ്ചത്തേക്ക് സുരക്ഷ കര്‍ശനമാക്കി. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.