You are Here : Home / News Plus

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, April 30, 2014 07:18 hrs UTC

പതിനേഴ്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം മുണ്ടക്കയം തുമരംപാറ സ്വദേശി സാജന്‍ ജേക്കബാണ് അറസ്റ്റിലായത്. തുമരംപാറ കേന്ദ്രീകരിച്ച് പ്രാര്‍ഥനാഗ്രൂപ്പ് നടത്തിവരുകയായിരുന്നു സാജന്‍ ജേക്കബ്. പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയെന്നുമാണ് ഇയാള്‍ക്കെതിരായ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച രാവിലെയാണ് സാജന്‍ ജേക്കബിനെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.