മുഖ്യമന്ത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് പോലീസ് നോട്ടിസ് അയച്ചു. എംഎല്‍എമാരായ സി.കൃഷ്ണന് കെ.കെ നാരായണന് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരായി മൊഴിനല്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിന് മൊഴിനല്കുമെന്നാണ് എംഎല്‍എമാരില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.
Comments