You are Here : Home / News Plus

വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി

Text Size  

Story Dated: Saturday, April 26, 2014 07:36 hrs EDT

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ഗാന്ധിക്കു വേണ്ടി അമത്തേിയില്‍ പ്രചരണ തുടരുന്നതിനിടെയിലാണ് വാരാണസിയില്‍ പ്രചരണത്തിനില്ളെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.