You are Here : Home / News Plus

അസമില്‍ ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Wednesday, April 16, 2014 06:56 hrs UTC

അസമില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ക്ക് പരിക്ക്. അസമിലെ മോറിഗാവില്‍ അജൂരി സ്റ്റേഷന് സമീപമായിരുന്നു സംഭവം. ദിമാപൂര്‍ -കമയാ എക്‌സ്പ്രസിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.