ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കൈനകിരിയില്‍ റീ പോളിങ് നടത്തണണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കൈനകിരിയിലെ രണ്ട് ബൂത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തുവെന്നാരോപിച്ചാണ് റീപോളിങ് നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടത്.
Comments