You are Here : Home / News Plus

കെ.കരുണാകരന് രാജിവെക്കേണ്ടി വന്നത് ചാരക്കേസിനെ തുടര്‍ന്നല്ല: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, April 04, 2014 08:04 hrs EDT

തിരുവനന്തപുരം:ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കെ.കരുണാകരന് രാജിവെക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചാരക്കേസിനെ തുടര്‍ന്നല്ല രാജി.ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ടി.എന്‍ പ്രതാപന്‍ കത്തയച്ചത് ശരിയായില്ല. അത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികളെ അടിസ്ഥാനമാക്കി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അവിടെ മത്സരിക്കുന്ന ജോയ്‌സ് ജോര്‍ജിനു രഹസ്യ അജണ്ടയുണ്ടായിരുന്നു. ജോയ്‌സ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ ഇത് വ്യക്തമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More