You are Here : Home / News Plus

ഫെനിബാലകൃഷ്ണന്‍റെ വീടിന് നേര്‍ക്ക് ആക്രമണം

Text Size  

Story Dated: Wednesday, April 02, 2014 01:04 hrs EDT

സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം. മാവേലിക്കരയിലുള്ള ഫെനിയുടെ വീടിന് നേര്‍ക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. അക്രമികള്‍ നടത്തിയ കല്ലേറില്‍ വീടിന്റെ ജനാലചില്ലുകളും കാറിന്‍റെ  ചില്ലും തകര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More