You are Here : Home / News Plus

ഭൂമിതട്ടിപ്പ് കേസ് : മുഖ്യമന്ത്രി മറുപടി പറയുമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Friday, March 28, 2014 04:23 hrs EDT

സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസിലെ സിബിഐ അന്വേഷണ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടിപറയും. കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും സിബിഐ അന്വേഷണത്തെ അനുകൂലിച്ചുകൊണ്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് അതിന് തെളിവാണെന്നും സുധീരന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More