You are Here : Home / News Plus

വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് മരണം

Text Size  

Story Dated: Friday, March 28, 2014 04:18 hrs EDT

ഗ്വാളിയോറില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേനയുടെ സി.130ജി എന്ന വിമാനമാണ് തകര്‍ന്നു വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More