You are Here : Home / News Plus

കടല്‍ക്കൊല: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

Text Size  

Story Dated: Thursday, March 27, 2014 03:12 hrs EDT

കടല്‍ക്കൊലക്കേസില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി. വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇറ്റാലിയന്‍ പതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ  സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More