പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അശാസ്ത്രീയമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.ആര്.പി ആരോപിച്ചു. ആര്.എസ്.പിയുടെ പുറന്തോട് മാത്രമാണ് എല്‍.ഡി.എഫ് വിട്ടത്. ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments