You are Here : Home / News Plus

പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ

Text Size  

Story Dated: Sunday, March 23, 2014 04:11 hrs EDT

തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ.കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു.10 പേരാണ് പത്മ പുരസ്‌കാരങ്ങള്‍ നേടിയത്. എന്നാല്‍  മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പേരുകളില്‍  ഉണ്ടായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More