You are Here : Home / News Plus

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ്

Text Size  

Story Dated: Saturday, March 22, 2014 04:36 hrs EDT

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. റെയില്‍വെയുടെ അവഗണന തുടരുന്നു. പാലക്കാട് ഡിവിഷന്‍ നഷ്ടമായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഓടിനടക്കേണ്ടിവരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍പോയി നേതാക്കളോട് ഹിന്ദിയില്‍ സംസാരിച്ച് ചിലതൊക്കെ നേടിയെടുക്കുന്നു. കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ളവരെ ശപിക്കാനാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More