You are Here : Home / News Plus

ഇടുക്കി സ്ഥാനാര്‍ഥികള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, March 14, 2014 10:14 hrs UTC

ഇടുക്കി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ബിഷപ്പ് ഹൗസിലെത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീല്‍ കുര്യാക്കോസും എല്‍.ഡി.എഫ് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജും കൂടിക്കാഴ്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.